Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gabriele Cacha

ആർച്ച്ബിഷപ് ഗബ്രിയേലെ കാച്ച അമേരിക്കയിലെ വത്തിക്കാൻ നുൺഷ്യോ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ​​​യാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഗ​​​ബ്രി​​​യേ​​​ലെ കാ​​​ച്ച​​​യെ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു.

അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ​​​യാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ ക്രി​​​സ്റ്റോ​​​ഫ് പി​​​യ​​​റി പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു വി​​​ര​​​മി​​​ച്ച​​​തോടെയാണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ൽ വ​​​ത്തി​​​ക്കാ​​​ന്‍റെ സ്ഥി​​​രം നി​​​രീ​​​ക്ഷ​​​ക​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഗ​​​ബ്രി​​​യേ​​​ലെ കാ​​​ച്ച.

ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹം ല​​​ബ​​​ന​​​ൻ, ഫി​​​ലി​​​പ്പീ​​​ൻ​​​സ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ​​​യാ​​​യി സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2019 മു​​​ത​​​ൽ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ന്‍റെ സ്ഥി​​​രം നി​​​രീ​​​ക്ഷ​​​ക​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up